Description
മണ്ണിന്റെ ഉത്പാദനക്ഷമത വളർത്തുന്നതിന് സഹായിക്കുന്ന സൂക്ഷ്മജീവികളുടെ പ്രവർത്തനം ത്വരിതപ്പെടുത്താനും ജൈവവളങ്ങൾക്ക് കഴിയും. ജൈവവളങ്ങൾ മണ്ണിരകളെ സംയോജിപ്പിച്ച് മണ്ണിന്റെ ജലസംരക്ഷണശേഷി വർദ്ധിപ്പിക്കുന്നു. ഇത്തരം വളങ്ങളുടെ പ്രയോഗം മണ്ണിന്റെ ഫലഫുഷ്ടി നിലനിർത്തുന്നതിന് സഹായിക്കും.
രാസവവളങ്ങളുടെ ഉപയോഗംമൂലം മണ്ണിനുണ്ടാകുന്ന മാറ്റത്തെയും വിഷാംശത്തെയും കുറയ്ക്കുന്നതിന് ജൈവവളത്തിന്റെ പ്രയോഗം സഹായിക്കും.
Biofertilizers can also accelerate the activity of microorganisms that help increase soil productivity. Organic manures combine with earthworms to increase the water holding capacity of the soil. The application of such fertilizers will help in maintaining the fertility of the soil.The application of organic manure will help in reducing the change and toxicity of the soil due to the use of chemical fertilizers.
Reviews
There are no reviews yet.