Description
മൂലക ലഭ്യത കൂടുതലുള്ള ജൈവ വളമാണ് വേപ്പിൻ പിണ്ണാക്ക്. കാർബൺ നൈട്രജെൻ അനുപാതം വളരെ കുറവായതിനാൽ വളരെ വേഗം വിഘടിച്ചു മൂലകങ്ങൾ വിളകൾക്ക് ലഭ്യമാക്കുന്നു. വളമായി ഉപയോഗിക്കുന്നതോടൊപ്പം ജൈവ കീടനാശിനി ആയും വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കാവുന്നതാണ്. ചെടികൾ നടുമ്പോൾ അടി വളമായി വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് വളരെ നല്ലതാണ്. തെങ്ങ്, വാഴ, പയര്‍ , പാവല്‍ , പടവലം, തുടങ്ങി എന്ത് വിളകളിലും ഇത് ഉപയോഗിക്കാം.
Neem Oil cake is an organic fertilizer with high availability of elements. The carbon-nitrogen ratio is so low that it decomposes very quickly and makes the elements available to crops. Neem cake can be used as a fertilizer as well as an organic pesticide. When planting, it is best to add neem cake as a base fertilizer. It can be used in any crop like coconut, banana, lentils, pulses, plantains, etc.
Reviews
There are no reviews yet.