Description
ബോറോണിന്റെയും കാല്‍സ്യത്തിന്റെയും ആവശ്യകത;
1. തെങ്ങ്, വാഴ ഇവയുടെ ഇല ചുരുളിപ്പ്, കൂമ്പ് കൂടല്‍ തുടങ്ങിയ രോഗങ്ങള്‍ ചെറുക്കുന്നു.
2. പഴചെടികള്‍, പച്ചക്കറികള്‍ എന്നിവയുടെ ഇലയുടെ ഞരമ്പ് കട്ടികൂടല്‍, പഴങ്ങളുടെ ആകൃതിക്ക് മാറ്റം വരുന്നത് എന്നിവ തടയുന്നു.
3. പുതിയ നാമ്പുകള്‍ വരുമ്പോള്‍ കരിഞ്ഞു പോകുന്നത് തടയുന്നു.
4. കൃത്യമായി പരാഗണം നടന്ന് ആരോഗ്യമുള്ള ഫലങ്ങള്‍ ഉണ്ടാവാന്‍ സഹായിക്കുന്നു.
5. വളങ്ങള്‍ മണ്ണില്‍ നിന്നും ചെടിയിലേക്ക് കൃത്യമായി എത്തിക്കുന്നത് ബോറോണും കാല്‍സ്യവുമാണ്.
Reviews
There are no reviews yet.