Description
ഇൻഡോർ ചെടികൾക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ വളം. ചകിരി കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റു, ഹ്യൂമിനോൾ ജി തുടങ്ങിയ ന്യൂട്രിഷൻസ് ഉള്ളതിനാൽ ചെടികൾക്ക് വളരെ പ്രയോജനമുള്ള ഇൻഡോർ പ്ലസ് ഔട്ഡോർ ചെടികൾക്കും ഉപയോഗിക്കാവുന്നതാണ്. 5 -10 സ്പൂൺ വീതം 15 ദിവസം കൂടുമ്പോൾ ചെടിക്കു താഴെ ഇട്ടു കൊടുക്കുക.
Fertilizer specially prepared for indoor plants. It can also be used for indoor plus outdoor plants which are very beneficial to the plants as it contains nutrients like coir compost, vermicompost and humanol g. Put 5-10 teaspoons under the plant every 15 days.
Reviews
There are no reviews yet.