Description
ചാണകപ്പൊടി ജൈവ വളങ്ങളുടെ ഒരു പ്രധാന ഘടകമാണ് . ചാണകവും എല്ലുപൊടിയും ചേർന്ന മിശ്രിതം സാധരണയായി ഉപയോഗിച്ചുപോരുന്ന ജൈവ വളങ്ങളാണ് . ചാണകപ്പൊടി പല ജീവികൾക്കും പൂപ്പലുകൾക്കും ആഹാരമാണ്. ഈ സൂക്ഷ്മജീവികൾ ഇവയെ വിഘടിപ്പിച്പ് ആഹാരശൃഘലയിലെ പുനരുപയോഗത്തിനു മണ്ണിൽ ലയിക്കുവാൻ സഹായിക്കുന്നു . എല്ലാത്തരം സസ്യങ്ങൾക്കും മരങ്ങൾക്കും ചാണകപ്പൊടി ജൈവവളമായി ഉപയോഗിക്കുന്നു. തണലിൽ ഉണ്ടാക്കിയെടുത്ത കലർപ്പില്ലാത്ത ചാണകപ്പൊടി ആണ് ജയ്ഹിന്ദ് ചാണകപ്പൊടി.
Cow dung is an important component of organic manure. Manure is food for many organisms and fungi, and these microorganisms decompose them and help them to dissolve in the soil for reuse in the food chain. Manure is used as organic manure for all types of plants and trees. Jaihind cow dung powder is unmixed cow dung dried in the shade.
Reviews
There are no reviews yet.