Description
വെള്ളം സംഭരിച്ചു വയ്ക്കാൻ കഴിവുള്ള ചകിരിച്ചോർ ബാഗുകളിൽ ഉപയോഗിച്ചാൽ നനയുടെ തോത് കുറയ്ക്കാം എന്നത് ഒരു പ്ലസ് പോയിന്റ് ആണ്. പോട്ടിങ് മിശ്രിതം ആയി ചകിരിച്ചോർ ഉപയോഗിക്കുന്നത് വിത്തുകൾ മുളയ്ക്കുന്നതിന് കൂടുതൽ സഹായകമാകും. മാത്രമല്ല ഒരു തവണ ഉപയോഗിച്ച ചകിരിച്ചോർ രണ്ടും മൂന്നും തവണ വീണ്ടും ഉപയോഗിക്കാൻ കഴിയും.
A plus point is that the amount of moisture can be reduced by using water storage bags. The use of coir pith as a potting mix will help in germination of seeds. Also, once used, cocopeat can be reused two or three times.
Reviews
There are no reviews yet.