Uncategorized

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി

വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍…

Read more
Uncategorized

കൃഷിഭവന്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍

1. കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് – നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം. 2. പമ്പ്സെറ്റിന് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള…

Read more
Uncategorized

മണ്ണിര കമ്പോസ്റ്റ്

കേരളത്തിലെ പല പ്രദേശങ്ങളും മാലിന്യങ്ങള്‍ കാരണം ധാരാളം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. നമ്മുടെ മണ്ണും, ജലവും, വായുവും ഇവ മൂലം നശിച്ചുകൊണ്ടിരിയ്ക്കുന്നു. ഈ മാലിന്യങ്ങളില്‍ ഏറ്റവും വലിയ വിഷമം വരുത്തുന്നത് ഖര-ജൈവ മാലിന്യങ്ങളായ ആഹാരാവശിഷ്ടങ്ങള്‍ ,…

Read more
Uncategorized

പ്രധാന ജൈവ വളങ്ങള്‍

1. കാലിവളം: കാലിത്തൊഴുത്തില്‍ നിന്നു ലഭിക്കുന്ന ചാണകവും ഗോമൂത്രവും തീറ്റപ്പുല്ലിന്റെ അവിശിഷ്ടങ്ങളും ചേര്‍ത്തുണ്ടാക്കിയെടുക്കുന്നതാണ് കാലിവളം. ഒരു മീറ്റര്‍ താഴ്ചയിലും ഒന്നര-രണ്ടു മീറ്റര്‍ വീതിയിലും ലഭ്യമായ നീളത്തിലും ദീര്‍ഘചതുരാകൃതിയില്‍ ഒരു കുഴിയെടുക്കണം. ഗോമൂത്രം ആഗിരണം ചെയ്യാനായി ജൈവാവശിഷ്ടങ്ങള്‍…

Read more